Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅപകടത്തില്‍ പരിക്കേറ്റ ...

അപകടത്തില്‍ പരിക്കേറ്റ യുവാവ് സഹായം തേടുന്നു

text_fields
bookmark_border
അപകടത്തില്‍ പരിക്കേറ്റ യുവാവ് സഹായം തേടുന്നു
cancel

പത്തനംതിട്ട: ബൈക്കപകടത്തിൽ ശരീരം തള൪ന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.ഇലന്തൂ൪ മുതുമരത്തിൽ വീട്ടിൽ ഗോപാലൻെറയും പരേതയായ ശാന്തമ്മയുടെയും മകൻ എം.ജി. റെജിയാണ് (29) സഹായം തേടുന്നത്.
ടാക്സി ഡ്രൈവറായിരുന്ന റെജിക്ക് നാലര വ൪ഷം മുമ്പാണ് അപകടമുണ്ടായത്.രോഗിയായ പിതാവ് കൂലി വേല ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് മരുന്നും ഭക്ഷണവും വാങ്ങുന്നത്. അവശത കാരണം പിതാവിനും ജോലിക്കുപോകാൻ കഴിയാതായി. തുട൪ ചികിത്സക്ക് പണം കണ്ടെത്താനാകാതെ റെജി വിഷമിക്കുകയാണ്. ഇലന്തൂ൪ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എ.സി.നമ്പ൪ 03800 5300000 4159

Show Full Article
TAGS:
Next Story