Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലിനജലം ...

മലിനജലം ക്ഷേത്രക്കുളത്തില്‍ ഒഴുക്കിയതായി പരാതി

text_fields
bookmark_border
മലിനജലം  ക്ഷേത്രക്കുളത്തില്‍ ഒഴുക്കിയതായി പരാതി
cancel

കരുനാഗപ്പള്ളി: മണപ്പള്ളി അഴകിയകാവ് ക്ഷേത്രക്കുളത്തിൽ മലിനജലം ഒഴുക്കി . സംഭവത്തെതുട൪ന്ന് ക്ഷേത്രഭാരവാഹികൾ കരുനാഗപ്പള്ളി പൊലീസിൽ പരാതിനൽകി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ക്ഷേത്രക്കുളത്തിലെ ജലത്തിന് ദു൪ഗന്ധവും നിറവ്യത്യാസവും കണ്ടെത്തിയതിനെതുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയത്. മലിനജലം ലോറികളിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് സംശയിക്കുന്നു. പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story