Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസ അവകാശ...

വിദ്യാഭ്യാസ അവകാശ നിയമം സുപ്രീം കോടതി ശരിവെച്ചു

text_fields
bookmark_border
വിദ്യാഭ്യാസ അവകാശ നിയമം സുപ്രീം കോടതി ശരിവെച്ചു
cancel

ന്യൂദൽഹി: ആറു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നി൪ബന്ധവുമായ വിദ്യാഭ്യാസം നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവച്ചു. നിയമം ഭരണഘടനാപരമായി നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്കൂളുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് 25 ശതമാനം സംവരണം നൽകണമെന്ന് സുപ്രീംകോടതി നി൪ദ്ദേശിച്ചു. സ൪ക്കാ൪, എയ്ഡഡ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.


പാവപ്പെട്ട വിദ്യാ൪ഥികൾക്കായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25 ശതമാനം സീറ്റുകൾ മാറ്റിവെക്കണമെന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനക്കെതിരാണെന്ന് ആരോപിച്ച് സമ൪പ്പിച്ച ഹ൪ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story