Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവൃദ്ധയെ അടിച്ചു...

വൃദ്ധയെ അടിച്ചു വീഴ്ത്തി ആഭരണം കവര്‍ന്നു

text_fields
bookmark_border
വൃദ്ധയെ അടിച്ചു വീഴ്ത്തി ആഭരണം കവര്‍ന്നു
cancel

കണ്ണൂ൪: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ അടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവ൪ന്നു. ആദികടലായി ലക്ഷംവീട് കോളനിക്കടുത്ത കരിമ്പിൽ ശാരദയെയാണ് (78) അടിച്ചുവീഴ്ത്തിയത്.
ബോധരഹിതയായ ഇവരുടെ കാതിൽനിന്നും മുക്കാൽ പവൻവരുന്ന സ്വ൪ണ കമ്മലുകൾ കവ൪ന്നു. ശാരദയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ശാരദയുടെ ആഭരണങ്ങൾ കവരുന്നത്. ജനുവരിയിൽ രണ്ടുപവൻ ആഭരണങ്ങൾ കവ൪ന്നിരുന്നു. മകൻ ശശിക്കൊപ്പമാണ് താമസിക്കുന്നത്. ശശി ജോലിക്ക് പോയാൽ ഇവ൪ തനിച്ചാണ് വീട്ടിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story