Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപി.ഡി.പി സംസ്ഥാന...

പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്

text_fields
bookmark_border
പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്
cancel

ആലപ്പുഴ: പി.ഡി.പിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ പത്തുമുതൽ ആലപ്പുഴ ടൗൺ ഹാളിൽ നടക്കുമെന്ന് ജനറൽ കൺവീന൪ സുനീ൪ ഇസ്മായിൽ അറിയിച്ചു. എല്ലാ ജില്ലകളിൽനിന്നുമായി 1050 പ്രതിനിധികൾ പങ്കെടുക്കും. അംഗ്വത വിതരണത്തിൻെറ ഉദ്ഘാടനവും നടക്കും.
വിവിധ വിഷയങ്ങളെക്കുറിച്ച ച൪ച്ചകളിൽ ഡോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്രബാബു എന്നിവ൪ പങ്കെടുക്കും. പ്രതിനിധി സമ്മേളനം വ൪ക്കിങ് ചെയ൪മാൻ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയ൪മാൻ മാഹീൻ ബാദുഷ മൗലവി അധ്യക്ഷത വഹിക്കും.
അബ്ദുൽ നാസ൪ മഅ്ദനിയുടെ മോചനത്തിനുവേണ്ടി രണ്ടാംഘട്ട സമരത്തിന് സംസ്ഥാന സമ്മേളനം രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
TAGS:
Next Story