ഉരുവച്ചാൽ: കടയിൽനിന്ന് വാങ്ങിയ കാഡ്ബറീസ് കമ്പനിയുടെ ജെംസ് മിഠായിയിൽ പുഴുവിനെ കണ്ടെത്തി. മാലൂരിലെ കടയിൽനിന്ന് വെളിയമ്പ്രയിലെ കുനിമ്മൽ ഇബ്രാഹിം വാങ്ങിയ മിഠായിയിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. പാക്കറ്റിന് മുകളിൽ 8-2011 എന്ന തീയതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടയുടമ മിഠായി കമ്പനിക്ക് പരാതി നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2012 10:26 AM GMT Updated On
date_range 2012-04-09T15:56:37+05:30ചോക്ളേറ്റില്‍ പുഴു
text_fieldsNext Story