Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎരുമേലിയില്‍...

എരുമേലിയില്‍ വീട്ടുനമ്പറിടല്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും

text_fields
bookmark_border
എരുമേലിയില്‍ വീട്ടുനമ്പറിടല്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും
cancel

എരുമേലി: പഞ്ചായത്തിൽ 18 വാ൪ഡുകളിൽ വീടുകളുടെ നമ്പറിടൽ പൂ൪ത്തിയായി. ശേഷിക്കുന്ന വാ൪ഡുകളുടേത് ഒരാഴ്ചക്കകം പൂ൪ത്തിയാകും.
നമ്പറിടുന്നതിൽ ജില്ലയിൽ എരുമേലി പഞ്ചായത്താണ് മുൻപന്തിയിൽ.
സാമ്പത്തിക വ൪ഷം അവസാനവും നമ്പറിടലും ഒന്നിച്ചുവന്നതിനാൽ വൻ തിരക്കായിരുന്നു പഞ്ചായത്തിൽ.

Show Full Article
TAGS:
Next Story