Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightട്രാഫിക് എസ്.ഐക്ക്...

ട്രാഫിക് എസ്.ഐക്ക് വാന്‍ തട്ടി പരിക്ക്

text_fields
bookmark_border
ട്രാഫിക് എസ്.ഐക്ക് വാന്‍ തട്ടി പരിക്ക്
cancel

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച ട്രാഫിക്ക് സബ് ഇൻസ്പെക്ട൪ക്ക് വാൻ തട്ടിപരിക്ക്. കരകുളം സ്വദേശി വേണുഗോപാലാണ് (50) അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഏഴേകാലോടെ കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിൻെറ ബൈക്കിൽ ക്വാളിസ്വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:
Next Story