Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിദേശത്തേക്ക്...

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

text_fields
bookmark_border
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
cancel

തിരുവനന്തപുരം: വിദേശത്തേക്ക് കടത്താൻശ്രമിച്ച മയക്കുമരുന്ന് പിടികൂടി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന മയക്കുമരുന്നാണ് കസ്റ്റംസിൻെറ റവന്യു ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളും പിടിയിലായിട്ടുണ്ട്. ട്രോളി ബാഗിൽ പ്രത്യേകരീതിയിൽ പാക്ക്ചെയ്ത നിലയിലാണ് ഇവ൪ മയക്കുമരുന്ന് കടത്താനെത്തിയത്. ഇവ൪ കൊണ്ടുവന്ന മയക്കുമരുന്നിനെക്കുറിച്ചും അന്താരാഷ്ട്രമാ൪ക്കറ്റിൽ ഇവയുടെ വിലയെക്കുറിച്ചും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ ഉദ്യോഗസ്ഥ൪ തയാറാകുന്നില്ല.

Show Full Article
Next Story