Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവിദേശമദ്യം പിടികൂടി

വിദേശമദ്യം പിടികൂടി

text_fields
bookmark_border
വിദേശമദ്യം പിടികൂടി
cancel

ആറാട്ടുപുഴ: ചില്ലറ വിൽപ്പനക്ക് ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 54 ലിറ്റ൪ വിദേശമദ്യം പൊലീസ് പിടികൂടി. തൃക്കുന്നപ്പുഴയിലെ ബിവറേജസിൻെറ മദ്യവിൽപ്പന ശാലയിൽ നിന്ന് വാങ്ങിക്കൊണ്ട് പോകുമ്പോഴാണ് മദ്യം പിടികൂടിയത്. തൃക്കുന്നപ്പുഴ എസ്.ഐ വി.ആ൪. ജഗദീശൻെറ നേതൃത്വത്തിലുള്ള സംഘം മതുക്കൽ ജങ്ഷന് സമീപംവെച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പിടികൂടിയത്. ഡ്രൈവറടക്കം നാലുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് രണ്ടുപേ൪ ഓടിരക്ഷപ്പെട്ടു. ഓട്ടോഡ്രൈവ൪ കായംകുളം കണ്ടല്ലൂ൪ അഞ്ചുതെങ്ങിൽ പടീറ്റതിൽ സുധീ൪ (34), മുതുകുളം ചൂളത്തെരുവ് കുന്നത്തേരിൽ അഭിലാഷ് (25) എന്നിവരാണ് പിടിയിലായത്.

Show Full Article
TAGS:
Next Story