Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഭിക്ഷാടനത്തിന്...

ഭിക്ഷാടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ പിടികൂടി

text_fields
bookmark_border
ഭിക്ഷാടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ പിടികൂടി
cancel

ജിദ്ദ: കോ൪ണിഷിലും കച്ചവട കോംപ്ളക്സുകൾക്കടുത്തും ഭിക്ഷാടകരെ എത്തിക്കുന്ന ആൾ പൊലീസ് പിടിയിലായി. ഒരു വീട് വാടകക്കെടുത്ത് ഭിക്ഷാടകരെ താമസിപ്പിച്ചുവരികയായിരുന്നു ഇയാൾ. കോ൪ണിഷിലും മറ്റും ഒരാൾ ഇങ്ങനെ ഭിക്ഷാടകരെ എത്തിക്കുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഭിക്ഷാടക൪ക്ക് താമസസൗകര്യം നൽകിയതിന് പിടിയിലായ ആൾ ഇഖാമയോടെ രാജ്യത്ത് കഴിയുന്ന ആളാണെന്ന് പൊലീസ് വക്താവ് പറഞ്ഞു. കുട്ടികളും പ്രായം കൂടിയവരായ സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധി ഭിക്ഷാടക൪ ഇയാളുടെ കീഴിലുള്ളതായി അദ്ദേഹം സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story