Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജോബ്ഫെസ്റ്റ്

ജോബ്ഫെസ്റ്റ് സമാപിച്ചു

text_fields
bookmark_border
ജോബ്ഫെസ്റ്റ് സമാപിച്ചു
cancel

ചവറ: ബേബിജോൺ ഫൗണ്ടേഷൻെറയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻെറയും നേതൃത്വത്തിൽ ചവറ നിയോജകമണ്ഡലത്തിലെ ഉദ്യോഗാ൪ഥികൾക്കായി സംഘടിപ്പിച്ച ജോബ്ഫെസ്റ്റ് സമാപിച്ചു. കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമായി 66 ലേറെ തൊഴിൽദാതാക്കൾ ജോബ്ഫെസ്റ്റിൽ പങ്കെടുത്തു.
ഉദ്യോഗാ൪ഥികളിൽനിന്നും കൂടിക്കാഴ്ച നടത്തി വയസ്സും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ ശരിപ്പക൪പ്പുകൾ തൊഴിൽദാതാക്കൾ വാങ്ങി. കൂടിക്കാഴ്ചയിൽ കഴിവ് തെളിയിച്ചവരെ പിന്നീട് ഉദ്യോഗത്തിനായി ക്ഷണിക്കുമെന്നാണ് തൊഴിൽദാതാക്കൾ അറിയിച്ചിട്ടുള്ളത്.

Show Full Article
TAGS:
Next Story