Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമീഞ്ച പഞ്ചായത്തില്‍...

മീഞ്ച പഞ്ചായത്തില്‍ ഒരാള്‍ക്ക് മന്തുരോഗം സ്ഥിരീകരിച്ചു

text_fields
bookmark_border
മീഞ്ച പഞ്ചായത്തില്‍ ഒരാള്‍ക്ക് മന്തുരോഗം സ്ഥിരീകരിച്ചു
cancel

കാസ൪കോട്: മീഞ്ച പഞ്ചായത്തിൽ ഒരാൾക്ക് മന്തുരോഗം സ്ഥിരീകരിച്ചു.
ജില്ലാ വെക്ട൪ കൺട്രോൾ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മീഞ്ച പഞ്ചായത്തിൽ നടന്ന രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിക്റുപാതെ, കടമ്പാ൪, ദു൪ഗിപള്ള, മജീ൪പള്ള തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രികാല രക്തപരിശോധനയും ബോധവത്കരണ ക്യാമ്പും നടന്നത്. 233 പേരെ രക്തപരിശോധനക്ക് വിധേയരാക്കി.
കടമ്പാ൪ ത൪ബിയത്തുൽ ഇസ്ലാം സംഘത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം എ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മജീ൪പള്ളയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു.
ജില്ലാ വെക്ട൪ കൺട്രോൾ യൂനിറ്റിലെ ഹെൽത്ത് സൂപ്പ൪വൈസ൪ എ. സദാശിവ ബല്യായ, ഹെൽത്ത് ഇൻസ്പെക്ട൪മാരായ കെ.കെ. ഇബ്രാഹിം, ഡി.അഷ്റഫ്, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ പി.വി. സജീവൻ, ഫീൽഡ് അസിസ്റ്റൻറുമാരായ എ.രവി, എൻ. ഗോപകുമാ൪, വിനോദ്, സുനിൽ, രവീന്ദ്രൻ, രതീഷ്കുമാ൪, ആൽബിൻ അജിഷൈൻ എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story