Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2012 10:23 AM GMT Updated On
date_range 1 April 2012 10:23 AM GMTബ്രൗണ്‍ഷുഗര്‍ കേസില്‍ കഠിന തടവും പിഴയും
text_fieldsbookmark_border
വടകര: ബ്രൗൺഷുഗ൪ കൈവശംവെച്ചകേസിൽ മധ്യവയസ്കന് കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം പഴയവീട്ടിൽ റസാഖി (57) നെയാണ് വടകര എൻ.ഡി.പി.എസ് ജഡ്ജി ബി. രമാകാന്ത ആറുമാസം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
കോഴിക്കോട് ജാഫ൪ഖാൻ കോളനിക്കു സമീപ ത്തുനിന്ന് 280 ഗ്രാം ബ്രൗ ൺ ഷുഗറുമായി 2008 മേയ് 26നാണ് നടക്കാവ് പൊലീസ് ഇയാളെ പിടികൂടിയത്. തുട൪ന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽനിന്ന് 35 ഗ്രാം ബ്രൗ ൺഷുഗറും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story