Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2012 11:24 AM GMT Updated On
date_range 31 March 2012 11:24 AM GMTഅഞ്ചാം മന്ത്രി: അവസാന വാക്ക് ഹൈദരലി തങ്ങളുടേതെന്ന് മുനീര്‍
text_fieldsbookmark_border
തിരൂ൪: അഞ്ചാം മന്ത്രി വിഷയത്തിൽ ലീഗിൻെറ അവസാന വാക്ക് പാ൪ട്ടി അധ്യക്ഷൻ ഹൈദരലി തങ്ങളുടേതാണെന്ന് മന്ത്രി എം.കെ. മുനീ൪. തിരൂരിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പദവി സംബന്ധിച്ച കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടി പറയാൻ ഞാനില്ല. ഇക്കാര്യത്തിൽ ഹൈദരലി തങ്ങൾ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. അതിന് മുകളിൽ ഒന്നും പറയാനില്ല. എന്നാൽ, മന്ത്രിക്കാര്യം ഹൈകമാൻഡിന് വിടേണ്ടതുണ്ടോയെന്ന ചോദ്യത്തിന് മുനീ൪ വ്യക്തമായ മറുപടി പറഞ്ഞില്ല. തിരൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story