Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബൈക്കും ബസും...

ബൈക്കും ബസും കൂട്ടിയിടിച്ച് പ്രതിശ്രുതവരന് പരിക്ക്

text_fields
bookmark_border
ബൈക്കും ബസും കൂട്ടിയിടിച്ച് പ്രതിശ്രുതവരന് പരിക്ക്
cancel

ഒരുമനയൂ൪: ബൈക്കും ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് പരിക്കേറ്റു. ഒരുമനയൂ൪ തങ്ങൾപടിയിൽ ആലുമ്പറമ്പിൽ ഇബ്രാഹിംകുട്ടിയുടെ മകൻ ബദറുദ്ദീനാണ് (27) പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നിക്കാഹും ശനിയാഴ്ച വിവാഹസദ്യയും നടത്താനിരിക്കെയാണ് അപകടം. പഞ്ചാരമുക്കിൽ വെച്ച് രാത്രി 8.30ഓടെയാണ് സംഭവം.

Show Full Article
TAGS:
Next Story