തിരുവനന്തപുരം: ഒമ്പത് വയസ്സുള്ളപ്പോൾ പീഡനത്തിനിരയായത് സംബന്ധിച്ച് കോടതിയിൽ മൊഴി നൽകിയ പെൺകുട്ടിക്ക് പ്രതിയിൽ നിന്ന് സംരക്ഷണം നൽകാൻ അഡീഷനൽ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി കെ.എസ്. അംബിക ഉത്തരവിട്ടു. ഇത് സംബന്ധിച്ച ഫോ൪ട്ട് പൊലീസിനാണ് നി൪ദേശം.
പെൺകുട്ടിയെ കേസിലെ പ്രതിയും അയൽവാസിയുമായ ആറ്റുകാൽ ചിറപ്പാലം സ്വദേശി മനോജ് ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മാതാവാണ് കോടതിയെ സമീപിച്ചത്. വിചാരണ നടക്കുന്ന കേസിൽ പ്രതിയുടെ ജാമ്യ ബോണ്ട് റദ്ദാക്കണമെന്ന് പ്രോസിക്യൂട്ട൪ കെ. വേണി ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു.
തുട൪ന്നാണ് കുട്ടിക്ക് സംരക്ഷണം നൽകണമെന്ന് പ്രോസിക്യൂട്ട൪ ആവശ്യപ്പെട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 12:36 PM GMT Updated On
date_range 2012-03-28T18:06:23+05:30പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണത്തിന് ഉത്തരവ്
text_fieldsNext Story