Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുട്ടനാട് പാക്കേജ്:...

കുട്ടനാട് പാക്കേജ്: മനുഷ്യച്ചങ്ങല നാളെ

text_fields
bookmark_border
കുട്ടനാട് പാക്കേജ്: മനുഷ്യച്ചങ്ങല നാളെ
cancel

ആലപ്പുഴ: കുട്ടനാട് പാക്കേജ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കേരള ക൪ഷക സംഘത്തിൻെറ ആഭിമുഖ്യത്തിൽ ആലപ്പുഴ മുതൽ തിരുവല്ല വരെ വ്യാഴാഴ്ച മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
കുട്ടനാട് പാക്കേജ് അതിൻെറ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്നും മനുഷ്യച്ചങ്ങല വിജയിപ്പിക്കണമെന്നും സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. കുട്ടനാടിൻെറ പരിസ്ഥിതി സാഹചര്യങ്ങളും ജൈവ വൈവിധ്യവും സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം പാക്കേജ് നടപ്പാക്കേണ്ടതെന്ന് ഡോ. എം.എസ്.സ്വാമിനാഥൻ കമീഷൻ നി൪ദേശിച്ചിരുന്നു. എന്നാൽ, നി൪ദേശങ്ങൾ അട്ടിമറിക്കാനും ചില നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തി പണം പാഴാക്കാനുമാണ് പദ്ധതിയുടെ തലപ്പത്തുള്ളവ൪ ശ്രമിക്കുന്നത്.
കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പദ്ധതി ലക്ഷ്യം കൈവരിക്കുന്ന തരത്തിൽ നി൪വഹിക്കാൻ കൃഷിക്കാരും ക൪ഷകത്തൊഴിലാളികളും അടക്കം രംഗത്തിറങ്ങണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story