Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതായ്ലന്‍ഡുമായി സൈനിക...

തായ്ലന്‍ഡുമായി സൈനിക സഹകരണ കരാര്‍

text_fields
bookmark_border
തായ്ലന്‍ഡുമായി സൈനിക സഹകരണ കരാര്‍
cancel

ദോഹ: സൈനിക രംഗത്തെ സഹകരണത്തിന് ഖത്തറും തായ്ലൻഡും തമ്മിൽ ധാരണയായി. ഇന്നലെ ദോഹയിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാ൪ ഒപ്പുവെച്ചു.
ഖത്തറിനുവേണ്ടി സായുധ സേനാ മേധാവി മേജ൪ ജനറൽ ഹമദ് ബിൻ അലി അൽഅതിയ്യയും തായ്ലൻഡ് പ്രതിരോധ മന്ത്രി സുകാംപൾ സുവന്നതാറ്റും ആണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും സായുധ സൈന്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് കരാ൪. ഡിംഡെക്റ് പ്രദ൪ശനത്തോടനുബന്ധിച്ച് നടന്ന കരാ൪ ഒപ്പുവെക്കൽ ചടങ്ങിൽ ഉന്നത സൈനികോദ്യോഗസ്ഥ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story