Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2012 10:39 AM GMT Updated On
date_range 28 March 2012 10:39 AM GMTയു.എസ്. കമാന്‍ഡര്‍ ജനറല്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ ഔദ്യാഗിക സന്ദ൪ശനം നടത്തുന്ന യു.എസ് സെൻട്രൽ കമാൻഡ കമാൻഡ൪ ജനറൽ ജയിംസ് എൻ. മട്ടീസ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി ബൈത്തുൽ ബറഖ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണം സാധ്യമായ മേഖലകൾ വിലയിരുത്തി. ഒമാൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് അഹമദ് ബിൻ ഹാരിസ് അൽ നഅ്ബാനി ഒമാനിലെ അമേരിക്കൻ അംബാസഡ൪ റിച്ചാ൪ഡ് ജെ. സ്കീറ൪ എന്നിവ൪ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story