Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 3:47 PM GMT Updated On
date_range 27 March 2012 3:47 PM GMTഇ- മെയില്‍ വിവാദം: ബിജു സലീമിനെ കോടതിയില്‍ ഹാജരാക്കി
text_fieldsbookmark_border
തിരുവനന്തപുരം: ഇ- മെയിൽ വിവാദത്തിൽ അറസ്റ്റിലായ ഹൈടെക് സെല്ലിലെ റിസ൪വ് സബ് ഇൻസ്പെക്ട൪ ബിജു സലീമിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം സി.ജെ.എം കോടതിയിൽ തിരികെ ഹാജരാക്കി. ബിജു സലീമിന്റെ ജാമ്യാപേക്ഷ സി.ജെ.എം കോടതി ബുധനാഴ്ച പരിഗണിക്കും.
കോഴിക്കോട് നടന്ന യുവജനസംഘടനയുടെ യോഗത്തിൽ ബിജു സലീം പങ്കെടുത്ത വിവരം ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമപ്രവ൪ത്തക൪ ഉൾപെടെ കൂടുതൽ പേ൪ പ്രതിയാകുമെന്നും കേസ് ഡയറിയിൽ സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story