കടയ്ക്കൽ: ആശുപത്രിയോടുള്ള അവഗണയിൽ പ്രതിഷേധിച്ച് യുവാവിൻെറ ഒറ്റയാൾപോരാട്ടം. മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാച്ചാജി മിനി മാഗസിൻ പത്രാധിപ൪ കൂടിയായ വേങ്കൊല്ല ദിൽഷാദാണ് ചിതറ ഗ്രാമപഞ്ചായത്തോഫിസിനുമുന്നിൽ ഉപവാസം നടത്തിയത്.
ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃത൪ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു യുവകഥാകൃത്ത് കൂടിയായ വേങ്കൊല്ല ദിൽഷാദ് ഉപവാസിച്ചത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു സമരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2012 11:45 AM GMT Updated On
date_range 2012-03-27T17:15:36+05:30ആശുപത്രിയോടുള്ള അവഗണനക്കെതിരെ യുവാവിന്‍െറ ഒറ്റയാള്‍ സമരം
text_fieldsNext Story