Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightബൈക്കുകള്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്ക്

text_fields
bookmark_border
ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്ക്
cancel

വെഞ്ഞാറമൂട്: ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കെ.എസ്.ഇ.ബി വാമനപുരം സബ് എൻജിനീയ൪ ഓഫിസിലെ കരാ൪ ജീവനക്കാരനായ പൊയ്കമുക്ക് വിജിഭവനിൽ ബാബുവിനാണ് (50) പരിക്കേറ്റത്.
കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ വീട്ടിൽനിന്ന് ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story