Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightമകന്‍െറ മരണത്തില്‍...

മകന്‍െറ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടമ്മ പരാതി നല്‍കി

text_fields
bookmark_border
മകന്‍െറ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടമ്മ പരാതി നല്‍കി
cancel

തിരുവനന്തപുരം: കുതിരകുളം വെള്ളയ്ക്കാകോണത്ത് ചിറത്തലയ്ക്കൽ വീട്ടിൽ സമീറിൻെറ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാവ് ലരീഫാബീവി ഡി.ജി.പിക്ക്പരാതി നൽകി.
ഫെബ്രുവരി ആറിന് ഭാര്യവീട്ടിൽ മരിച്ച സമീറിൻെറ മൃതദേഹത്തിൽ അഞ്ചോളം മുറിവുകൾ ഉണ്ടെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിലുണ്ടെന്ന് പരാതിയിൽ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ഉയ൪ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

Show Full Article
TAGS:
Next Story