Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹരിപ്പാട്...

ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

text_fields
bookmark_border
ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു
cancel

ഹരിപ്പാട്: ഹരിപ്പാട് ഗവ.ആശുപത്രിയിൽ നാല് വിഭാഗത്തിലും ഡോക്ട൪മാരില്ലാത്തതിനെത്തുട൪ന്ന് രോഗികൾ വലയുന്നു. സ൪ജറി, ജനറൽ മെഡിസിൻ, സ്കിൻ,അനസ്തേഷ്യ തുടങ്ങിയ വിഭാഗത്തിലാണ് ഡോക്ട൪മാരില്ലാത്തത്.
ഇവ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ഡോക്ട൪മാരെ നിയമിക്കാത്തതാണ് കാരണം. രോഗികൾക്ക് ഈ വിഭാഗത്തിൽ സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story