Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൈപ്പ് ലൈന്‍...

പൈപ്പ് ലൈന്‍ തുരുമ്പെടുത്ത് കുടിവെള്ളം പാഴാവുന്നു

text_fields
bookmark_border
പൈപ്പ് ലൈന്‍ തുരുമ്പെടുത്ത്   കുടിവെള്ളം പാഴാവുന്നു
cancel

ചേറ്റുവ: ഏങ്ങണ്ടിയൂ൪ പഞ്ചായത്തിലെ ഒന്നാംവാ൪ഡിൽ ചേറ്റുവ പാലത്തിന് കിഴക്കുവശം കള്ള് ഷാപ്പിന് മുന്നിലെ വാട്ട൪ അതോറിറ്റി പൈപ്പ് ലൈൻ തുരുമ്പെടുത്ത് കുടിവെള്ളം പാഴാകുന്നു.മാസങ്ങൾ പിന്നിട്ടിട്ടും വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ പൈപ്പ് ലൈൻ നന്നാക്കിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story