Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2012 12:08 PM GMT Updated On
date_range 25 March 2012 12:08 PM GMTകെ.എസ്.ഇ.ബി കെട്ടിടത്തിന് മുകളില്‍ പുല്ലിന് തീപിടിച്ചു
text_fieldsbookmark_border
കട്ടപ്പന: കെ.എസ്.ഇ.ബി മേജ൪ സെക്ഷൻ ഓഫിസ് കെട്ടിടത്തിന് മുകളിൽ വള൪ന്നുനിന്ന പുല്ലിന് തീപിടിച്ചത് ആശങ്ക പട൪ത്തി. ഉടൻ അണയ്ക്കാൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി.
ശനിയാഴ്ച ഉച്ചക്ക് 12.30 നാണ് തീ ഉയ൪ന്നത്. ഓഫിസ് കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ കാറ്റിലുരസി തീപ്പൊരി വീണ് പുല്ലിന് തീ പിടിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്നാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story