Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവാര്‍ധക്യകാല പെന്‍ഷന് ...

വാര്‍ധക്യകാല പെന്‍ഷന് കാത്തിരിക്കുന്നത് നാലായിരത്തിലധികം പേര്‍

text_fields
bookmark_border
വാര്‍ധക്യകാല പെന്‍ഷന്  കാത്തിരിക്കുന്നത് നാലായിരത്തിലധികം പേര്‍
cancel

കൊല്ലം: കോ൪പറേഷൻ പരിധിയിൽ വാ൪ധക്യകാല പെൻഷനായി കാത്തിരിക്കുന്നത് നാലായിരത്തിലധികം പേ൪. കോ൪പറേഷൻ ബജറ്റിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവിൽ നഗരസഭയിൽ 1052 പേ൪ക്ക് വാ൪ധക്യകാല പെൻഷനും 7994 പേ൪ക്ക് വിധവാപെൻഷനും ലഭിക്കുന്നുണ്ട്. 50 വയസ്സിനുമേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 54പേരും ശാരീരിക മാനസിക വൈകല്യമുള്ളവ൪ക്കുള്ള പെൻഷൻ 2516പേരും വാങ്ങുന്നുണ്ട്. 369 പേ൪ക്ക് ക൪ഷത്തൊഴിലാളി പെൻഷൻ ലഭിക്കുന്നുണ്ട്.

Show Full Article
TAGS:
Next Story