തിരുവനന്തപുരം: വലിയതുറ, പൂന്തുറ ഫിഷിങ് ഹാ൪ബറുകൾ യാഥാ൪ഥ്യമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. വലിയതുറ ഹാ൪ബറിന് ബജറ്റിൽ 1.75 കോടി വകയിരുത്തി. പരിസ്ഥിതി പഠനം പൂ൪ത്തിയായിവരികയാണ്.
പൂന്തുറ ഹാ൪ബറിൻെറ മോഡൽ സ്റ്റഡിക്ക് ഏജൻസിയായ പുണെ സെൻട്രൽ വാട്ട൪ ട്രാൻസ്പോ൪ട്ട് റിസ൪ച് ഇൻസ്റിറ്റ്യൂട്ടിന് 14 ലക്ഷം രൂപ ആദ്യഗഡുവായി നൽകിയെന്നും അദ്ദേഹം അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2012 11:43 AM GMT Updated On
date_range 2012-03-25T17:13:46+05:30വലിയതുറ, പൂന്തുറ ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കും -മന്ത്രി
text_fieldsNext Story