Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2012 3:59 AM IST Updated On
date_range 25 March 2012 3:59 AM ISTശെല്‍വരാജ് വിഷയം ചര്‍ച്ച ചെയ്യണം - സുധീരന്‍
text_fieldsbookmark_border
കൊച്ചി: ശെൽവരാജ് വിഷയം കെ.പി.സി.സി നി൪വാഹക സമിതി ച൪ച്ചചെയ്യണമെന്ന് വി.എം. സുധീരൻ. കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയ ഔിത്യത്തിൻെറയും ധാ൪മികതയുടെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പൊതുനിലപാട് രൂപവത്കരിക്കേണ്ടതുണ്ട്. സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
