Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപഴയങ്ങാടിയില്‍ ലീഗ്...

പഴയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു

text_fields
bookmark_border
പഴയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു
cancel

പഴയങ്ങാടി: രാമന്തളി പാലക്കോട്ടെ മത്സ്യത്തൊഴിലാളിയും മുസ്ലിംലീഗ് പ്രവ൪ത്തകനുമായ കടവത്തു പുരയിൽ നിസാമിനെ കുത്തേറ്റ പരിക്കോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി ബി.ബി റോഡിനടുത്ത് വെച്ചാണ് ഇയാൾക്ക് കുത്തേറ്റത്. എസ്.ഡി.പി.ഐക്കാരാണ് ആക്രമണം നടത്തിയതെ് നിസാം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
അക്രമത്തിനിടെ പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവ൪ത്തകനായ മാടായിയിലെ അച്ചുമ്മാൻറകത്ത് ഫാസിലിനെ (24) ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തന്നെ മ൪ദിച്ചെന്ന ഫാസിലിൻെറ പരാതിയിൽ കണ്ടാലറിയുന്ന അഞ്ച് ലീഗ് പ്രവ൪ത്തകരുടെ പേരിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story