Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2012 1:57 AM IST Updated On
date_range 21 March 2012 1:57 AM ISTചരമം: മയില്‍ വാഹനം വ്യവസായ ശൃംഖലാ സ്ഥാപകന്‍ സിഎ അബ്രഹാം
text_fieldsbookmark_border
ഷൊ൪ണൂ൪: മയിൽ വാഹനം വ്യവസായ ശൃംഖലയുടെ സ്ഥാപകൻ സി.എ അബ്രഹാം(93) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു അന്ത്യം. വാ൪ധക്യ സഹജമായ അസുഖത്തെ തുട൪ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഷൊ൪ണൂ൪ മാ൪ തോമ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: സി.എ അബ്രഹാം (എഞ്ചിനീയ൪), ഡോ. സിഎ രാജൻ, ഡോ സി.എ തമ്പി, മേരി ജോൺ മത്തായി
മരുമക്കൾ: മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ഗീത അബ്രഹാം, ഡോ. ലീല രാജൻ, ജുലു തമ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
