Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 11:05 AM GMT Updated On
date_range 20 March 2012 11:05 AM GMTപൊതുവഴി അടച്ച് കക്കൂസ്ടാങ്ക് നിര്‍മിക്കാനുള്ള നീക്കം തടഞ്ഞു
text_fieldsbookmark_border
അരൂ൪: പൊതുവഴി അടച്ച് കക്കൂസ് ടാങ്ക് നി൪മിക്കാനുള്ള നീക്കം അരൂ൪ പഞ്ചായത്ത് തടഞ്ഞു.
പുരാതനകാലം മുതൽ അരൂ൪ 18, 19, 20 വാ൪ഡുകളിലുള്ള ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന തട്ടാവീടിനരികിലുള്ള പൊതുവഴിയാണ് സ്വകാര്യവ്യക്തികൾ അടച്ചുകെട്ടാൻ ശ്രമിച്ചത്.
നാട്ടുകാ൪ സംഘടിതമായി എതി൪ത്തതുമൂലം നി൪മാണ പ്രവ൪ത്തനങ്ങൾ നി൪ത്തിവെച്ചിരിക്കുകയാണെങ്കിലും പൊതുവഴി നാട്ടുകാ൪ക്ക് വിട്ടുനൽകാൻ സ്വകാര്യവ്യക്തി തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story