Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 10:32 AM GMT Updated On
date_range 20 March 2012 10:32 AM GMTയുവതിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസ്: തെളിവെടുത്തു
text_fieldsbookmark_border
കൊല്ലങ്കോട്: സ്ഥാപനത്തിലെ ജീവനക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിലെ പ്രതി വടവന്നൂരിലെ ചന്ദ്രാജി സ്്റ്റുഡിയോ ഉടമ വടവന്നൂ൪ ചന്ദ്രനെ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. രണ്ടര വ൪ഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്ത മരുതംപാടം സ്വദേശിനിയെ ഇയാൾ പീഡിപ്പിച്ചതായി ബന്ധുക്കൾ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ സ്റ്റുഡിയോയിലെത്തിച്ചു തെളിവെടുപ്പു നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story