Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമല്ലപ്പള്ളിയില്‍ നാല്...

മല്ലപ്പള്ളിയില്‍ നാല് ടിപ്പറുകള്‍ പിടികൂടി

text_fields
bookmark_border
മല്ലപ്പള്ളിയില്‍ നാല് ടിപ്പറുകള്‍  പിടികൂടി
cancel

മല്ലപ്പള്ളി: അനധികൃതമായി മണ്ണ് കടത്തിയ നാല് ടിപ്പ൪ ലോറികൾ കീഴ്വായ്പൂര് എസ്.ഐ ആസാദ് അബ്ദുൽ കലാമിൻെറ നേതൃത്വത്തിൽ പിടികൂടി. കുന്നന്താനം മാന്താനത്തുനിന്ന് വെള്ളിയാഴ്ച പുല൪ച്ചെ നാലിനാണ് ലോറികൾ പിടികൂടിയത്. കഴിഞ്ഞയാഴ്ച അനധികൃതമായി മണ്ണ് കടത്താൻ ശ്രമിച്ച 17 ടിപ്പ൪ ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രവും പിടികൂടിയിരുന്നു.
രാത്രികാലങ്ങളിൽ മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിയമങ്ങൾ പാലിക്കാതെ വൻ യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് പതിവാണ്. ഇതിന് ചില റവന്യൂ ഉദ്യോഗസ്ഥ൪ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story