Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമോഷണക്കേസ് പ്രതി...

മോഷണക്കേസ് പ്രതി പിടിയില്‍

text_fields
bookmark_border
മോഷണക്കേസ് പ്രതി പിടിയില്‍
cancel

ചെറുതോണി: വൈദ്യുതി ബോ൪ഡിൻെറ കമ്പി മോഷ്ടിച്ചയാളെ മുരിക്കാശേരി പൊലീസ് പിടികൂടി. ചേലച്ചുവട് പെരിയാ൪വാലി സ്വദേശി മേച്ചിറാകത്ത് അജിയാണ് (28) പിടിയിലായത്. 75 കിലോ അലുമിനിയം കമ്പി കണ്ടെടുത്തു.ഉപ്പുതോട് ഗൗരിസിറ്റിയിലെ കണ്ണംകുളത്ത് ജോയിയുടെ വീട്ടിൽ കരാ൪ പണിക്കാ൪ സൂക്ഷിച്ചിരുന്ന കമ്പിയാണ് മോഷ്ടിച്ചത്.മുരിക്കാശേരി എസ്.ഐ സണ്ണി ലൂക്കോസ്, എ.എസ്.ഐ കുര്യാക്കോസ്, എൽദോസ് എന്നിവ൪ ചേ൪ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:
Next Story