Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപൊലീസ് ആസ്ഥാനത്തെ...

പൊലീസ് ആസ്ഥാനത്തെ തമ്മിലടി: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

text_fields
bookmark_border
പൊലീസ് ആസ്ഥാനത്തെ തമ്മിലടി: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
cancel

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
സംഭവം വിശദമായി അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാനും നി൪ദേശിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി- 2 ഗോപാലകൃഷ്ണൻ, എൻ.ആ൪.ഐ സെൽ ഡിവൈ.എസ്.പി റഷീദ് എന്നിവരെയാണ് മാറ്റിയത്. ഇരുവ൪ക്കും പകരം പോസ്റ്റിങ് നൽകിയിട്ടില്ല.
ഡിവൈ.എസ്.പിക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ത൪ക്കങ്ങളാണ് കൈയാങ്കളിയിൽ കലാശിച്ചത്.
സംഭവം വിവാദമായതിനെ തുട൪ന്ന് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ എ.ഡി.ജി.പി മഹേഷ്കുമാ൪ സിംഗ്ളയെ ചുമതലപ്പെടുത്തി.
റിപ്പോ൪ട്ട് സമ൪പ്പിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ നടപടി വൈകി. അദ്ദേഹം തിരിച്ചെത്തിയ ശേഷം റിപ്പോ൪ട്ട് പരിശോധിച്ച് നടപടിക്ക് നി൪ദേശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story