Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൗദിയില്‍ വാഹനാപകടം:...

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

text_fields
bookmark_border
സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
cancel

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയാണ്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിനടുത്ത ടി.പി ഹുസൈൻെറ മകൻ ടി.പി സൈതലവി( 26 ), കോഴിക്കോട് മലാപറമ്പ് മണിച്ചേരി വീട്ടിൽ കുമാരൻെറ മകൻ രാജിവ് കുമാ൪ (42) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് കിഴക്കേമുറി കൂരാട്ടുകണ്ടിൽ രാജേഷ് (31)നാണ് ഗുരുതരമായി പരിക്കേറ്റത്.ജുബൈൽ അൽമന ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്.

രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം. ഇവ൪ സഞ്ചരിച്ചിരുന്ന പിക്കപ് വാനിൽ എതരെ ഭാഗത്ത് നിന്ന് സിഗ്നൽ മററികടന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story