Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 12:43 PM GMT Updated On
date_range 17 March 2012 12:43 PM GMTകരി ഓയില്‍ മോഷണം: രണ്ടുപേര്‍ പിടിയില്‍
text_fieldsbookmark_border
മട്ടാഞ്ചേരി: ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന 5000ലിറ്റ൪ കരിഓയിൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കെ.എം.പി നഗറിൽ ഇലഞ്ഞിക്കൽ കുടുംബാംഗവും മുണ്ടംവേലി പയ്യങ്ങമുക്കിൽ വാടകക്ക് താമസിക്കുന്ന റജീബ് (29), കരുവേലിപ്പടി തൈക്കാവിന് സമീപം അമീ൪ (20) എന്നിവരെയാണ് പള്ളുരുത്തി സി.ഐ ഫ്രാൻസിസ് ഷെ൪ബി, തോപ്പുംപടി എസ്.ഐ സജീവ് എന്നിവ൪ അറസ്റ്റ് ചെയ്തത്.
തൈക്കാവിന് സമീപം ടാങ്ക൪ ലോറിയിൽ സൂക്ഷിച്ച കരിഓയിൽ ഇരുവരും ചേ൪ന്ന് വീപ്പയിൽ പക൪ത്തി കടത്തുകയായിരുന്നു. ഈരവേലി തൈപറമ്പിൽ അയൂബിൻെറതാണ് കരിഓയിൽ.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story