Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറോഡ്...

റോഡ് നിര്‍മാണത്തിനിറക്കിയ മെറ്റല്‍ കടത്തിയെന്ന്

text_fields
bookmark_border
റോഡ് നിര്‍മാണത്തിനിറക്കിയ മെറ്റല്‍ കടത്തിയെന്ന്
cancel

കളമശേരി: റോഡ് നി൪മാണത്തിനിറക്കിയ മെറ്റൽ നി൪മാണം പൂ൪ത്തിയാകും മുമ്പ് കടത്തിയതായി പരാതി.കൈപ്പടമുകൾ -കുന്നുംപുറം റോഡിനിറക്കിയ മെറ്റൽ കരാറുകാരൻ കടത്തിക്കൊണ്ടുപോയതായാണ് നാട്ടുകാരുടെ പരാതി.
റോഡ് പുന൪നി൪മാണമാവശ്യപ്പെട്ട് നിരവധി പരാതികൾക്കൊടുവിൽ കൗൺസിൽ 3.10 ലക്ഷം രൂപ വകയിരുത്തി കരാ൪ നൽകിയിരുന്നു. തുട൪ന്ന് മാസങ്ങളോളം നഗരസഭാ അധികൃതരും കരാറുകാരനും പരസ്പരം പഴിചാരി നീട്ടിക്കൊണ്ടുപോയി. ഇതിനിടെ, റോഡിൻെറ പുന൪നി൪മാണത്തിനാവശ്യമായ മെറ്റൽ കരാറുകാരൻ ഇറക്കി പണി ആരംഭിച്ചു.
എന്നാൽ, കുണ്ടും കുഴിയും ഉള്ളിടത്ത് മെറ്റൽ വിരിച്ച് ബാക്കി യുള്ള മെറ്റൽ മറ്റൊരിടത്തേക്കെന്നുപറഞ്ഞ് വാഹനത്തിൽ കയറ്റി കൊണ്ടുപോയതായാണ് നാട്ടുകാരുടെ പരാതി. ഇതേസമയം, റോഡിൻെറ നി൪മാണഘട്ടത്തിൽ നഗരസഭാ ഉദ്യോഗസ്ഥരാരും ഉണ്ടായില്ലെന്നും പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story