Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൊലീസ് സമൂഹത്തിന്‍െറ...

പൊലീസ് സമൂഹത്തിന്‍െറ കാവല്‍ക്കാരാകണം -ജസ്റ്റിസ് ജെ.ബി. കോശി

text_fields
bookmark_border
പൊലീസ് സമൂഹത്തിന്‍െറ കാവല്‍ക്കാരാകണം -ജസ്റ്റിസ് ജെ.ബി. കോശി
cancel

പാലക്കാട്: പൊലീസ് പൊതുസമൂഹത്തിൻെറ കാവൽക്കാരനും മന$സാക്ഷിയുമാകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ജെ.ബി. കോശി. ‘അറസ്റ്റ്-തടവിൽവെക്കൽ-മനുഷ്യാവകാശ സംരക്ഷണം’ വിഷയത്തെ സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ പാലക്കാട് ഗെസ്റ്റ് ഹൗസിൽ നടത്തിയ ബോധവത്കരണ സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യുമ്പോൾ എല്ലാ നിയമവ്യവസ്ഥകളും പാലിക്കണമെന്നും സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം പൊലീസ്, ഫോറസ്റ്റ്, എക്സൈസ് വകുപ്പ് ഉദ്യോസ്ഥരെ ഉദ്ബോധിപ്പിച്ചു. അഡ്വ. ജോൺ ജോൺ ക്ളാസെടുത്തു. കമീഷൻ സെക്രട്ടറി ഡി.സാജു, രജിസ്ട്രാ൪ മോഹൻകുമാ൪, പൊലീസ്, വനം, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story