Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 3:48 PM IST Updated On
date_range 17 March 2012 3:48 PM ISTആത്മഹത്യാ ശ്രമം: യുവതി ആശുപത്രിയില്‍
text_fieldsbookmark_border
അന്തുലൂസ്: ആത്മഹത്യാശ്രമം നടത്തി അവശനിലയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തുലൂസിലാണ് സംഭവം.
പ്രദേശത്തെ· സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഇന്തോനേഷ്യൻ യുവതിയാണ് അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്പോൺസ൪ വിവരം അറിയിച്ചതിനെ തുട൪ന്ന് ആംബുലൻസ് വിഭാഗമെ·ി യുവതിയെ ഫ൪വാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
