Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 10:17 AM GMT Updated On
date_range 17 March 2012 10:17 AM GMTഇഖാമ ലംഘനം: രണ്ടു ഇന്ത്യക്കാര്‍ പിടിയില്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇഖാമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു ഇന്ത്യക്കാരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കാപിറ്റൽ ഗവ൪ണറേറ്റിൽ നടന്ന റെയ്ഡിലാണ് ഇവ൪ പിടിയിലായത്.
പൊലീസിനെ കണ്ട് വേഗ·ിൽ വാഹനമോടിച്ചുപോവുകയായിരുന്ന ഇവരെ തടഞ്ഞുനി൪ത്തി പരിശോധിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ വിസയിലുള്ള ഇവ൪ക്കെതിരെ നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story