Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 4:18 AM IST Updated On
date_range 17 March 2012 4:18 AM ISTലോക്പാല്‍ ബില്ലിന് വന്‍ പ്രക്ഷോഭം നടത്തും -ഹസാരെ
text_fieldsbookmark_border
ന്യൂദൽഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുറ്റമറ്റതും ശക്തവുമായ അഴിമതിവിരുദ്ധ നിയമം കൊണ്ടുവന്നില്ലെങ്കിൽ ലോക്പാൽ ബില്ലിനുവേണ്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അണ്ണാ ഹസാരെ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ താൻ ദൽഹി രാംലീല മൈതാനിയിൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം നിരവധി പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനാവുന്നുണ്ടെങ്കിലും കുറ്റവാളികളെ ജയിലിലേക്ക് അയക്കാനാവുന്നില്ല. പര്യാപ്തമായ അഴിമതിവിരുദ്ധ നിയമത്തിൻെറ ആവശ്യകതയിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നതെന്നും ഹസാരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
