Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎസ്.എസ്.എല്‍.സി ഉത്തര...

എസ്.എസ്.എല്‍.സി ഉത്തര പേപ്പര്‍ സ്വീകരിക്കാന്‍ പോസ്റ്റോഫീസുകള്‍ക്ക് മടി

text_fields
bookmark_border
എസ്.എസ്.എല്‍.സി ഉത്തര പേപ്പര്‍ സ്വീകരിക്കാന്‍ പോസ്റ്റോഫീസുകള്‍ക്ക് മടി
cancel

പൊന്നാനി: എസ്.എസ്.എൽ.സി ഉത്തര പേപ്പ൪ സ്വീകരിക്കാൻപോസ്റ്റോഫീസ് അധികൃത൪ മടി കാണിക്കുന്നതായി ആരോപണം. പൊന്നാനി ചന്തപ്പടിയിലെ ഹെഡ് പോസ്റ്റോഫീസിനെതിരെയാണ് ആരോപണം.

ഉച്ചക്ക് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ നാലരക്കാണ് അവസാനിക്കുന്നത്. എസ്.എസ്.എൽ.സി ഉത്തര പേപ്പ൪ എത്ര വൈകിയാലും അതാത് ദിവസം തന്നെ സ്വീകരിക്കണമെന്ന് പോസ്റ്റൽ അധികൃത൪ പോസ്റ്റ് മാസ്റ്റ൪ക്ക് നി൪ദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് അധികൃത൪ ഇത് നടപ്പിൽ വരുത്തുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. മടക്കി അയക്കുന്ന ഉത്തരക്കടലാസുകൾ സ്കൂളിലെ ലോക്കറിൽ തന്നെ സൂക്ഷിക്കേണ്ട ഗതികേടിലാണ് സ്കൂൾ അധികൃത൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story