Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപറപ്പൂരില്‍ 600 ചാക്ക്...

പറപ്പൂരില്‍ 600 ചാക്ക് മണല്‍ പിടിച്ചു

text_fields
bookmark_border
പറപ്പൂരില്‍ 600 ചാക്ക് മണല്‍ പിടിച്ചു
cancel

വേങ്ങര: പറപ്പൂ൪ വട്ടപ്പറമ്പ് പടിഞ്ഞാറെ പാടത്ത് അനധികൃതമായി സൂക്ഷിച്ച 600 ചാക്ക് മണൽ വേങ്ങര എസ്.ഐ ഇ. വേലായുധനും സംഘവും പിടികൂടി. ബുധനാഴ്ച രാത്രി 11നാണ് സംഭവം. ചെവിടിക്കയത്തെ അനധികൃത കടവിൽനിന്ന് വാരിയ മണൽ അര കിലോമീറ്റ൪ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സൂക്ഷിച്ചിരുന്നത്്. മണൽ വാരി സൂക്ഷിക്കുന്നതിനെതിരെ സ്ഥലമുടമകൾക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സ്ഥലമുടമകളുടെ അറിവില്ലാതെ മണൽ സൂക്ഷിക്കുന്നതിനെതിരെ ഉടമകൾ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മണൽ കലവറക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story