Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുഴല്‍പണ വിതരണക്കാരെ...

കുഴല്‍പണ വിതരണക്കാരെ കൊള്ളയടിച്ച സംഭവം: ഒരാള്‍ പിടിയില്‍

text_fields
bookmark_border
കുഴല്‍പണ വിതരണക്കാരെ കൊള്ളയടിച്ച സംഭവം: ഒരാള്‍ പിടിയില്‍
cancel

കണ്ണൂ൪: കുഴൽപണ വിതരണക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. കണ്ണൂ൪ താളിക്കാവിലെ ഷിബുവിനെയാണ് (24) ടൗൺ സി.ഐ പി. സുകുമാരനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെത്തുട൪ന്ന് വ്യാഴാഴ്ച രാവിലെ താളിക്കാവിനടുത്താണ് പ്രതി പിടിയിലായത്. മഞ്ചേരിയിലെ കുഴൽപണ വിതരണക്കാരെ ആക്രമിച്ച് 20 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. മഞ്ചേരി, മലപ്പുറം, വളപട്ടണം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

Show Full Article
TAGS:
Next Story