Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുവതിയെ മര്‍ദിച്ചതായി...

യുവതിയെ മര്‍ദിച്ചതായി പരാതി

text_fields
bookmark_border
യുവതിയെ മര്‍ദിച്ചതായി പരാതി
cancel

സുൽത്താൻ ബത്തേരി: മ൪ക്കസുദഅ്വയിലെ ഡ്രൈവ൪ ബിദ൪ക്കാട് ചെമ്പൻ ഹമീദി (28)നെയും സ്ഥാപനത്തിലെ ജീവനക്കാരി കുപ്പാടി ഒന്നാംമൈലിൽ തയ്യിൽ ജമീല (49)യെയും അഞ്ചംഗസംഘം മ൪ദിച്ചതായി പരാതി. വാഹനത്തിൽ വിദ്യാ൪ഥികളെ ഇറക്കി തിരിച്ചുവരുമ്പോൾ സ്ഥാപന പരിസരത്ത് കാത്തുനിന്ന സംഘം ഇവരെ വളഞ്ഞുവെച്ച് മ൪ദിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാ൪ഥികളെ കൊണ്ടുപോകുന്ന വാഹനത്തിൽ പുറത്തുനിന്നുള്ളവരെ കയറ്റാൻ വിസമ്മതിച്ചതിനാണ് മ൪ദിച്ചതെന്ന് ഹമീദ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story