കുവൈത്ത് സിറ്റി: കസ്റ്റംസ് ഉദ്യോസ്ഥരുടെ പണിമുടക്ക് ദിവസം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള അറബ് വംശജൻെറ ശ്രമം വിമാനത്താവളത്തിൽ പിടികൂടി. ഹാൻറ്ബേഗിൻെറ രഹസ്യ അറയിലൊളിപ്പിച്ച് മയക്കുമരുന്ന് ഗുളികകൾ എത്തിക്കാനുള്ള ശ്രമമാണ് സമരക്കാ൪ക്ക് പകരമായി നിന്നവ൪ പിടികൂടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2012 8:45 AM GMT Updated On
date_range 2012-03-16T14:15:11+05:30പണിമുടക്ക് ദിവസം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി
text_fieldsNext Story