Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2012 4:28 AM IST Updated On
date_range 16 March 2012 4:28 AM ISTലോക്പാല്‍ ബില്ലിനുവേണ്ടി ഇനി സര്‍ക്കാറിനെ സമീപിക്കില്ല-ഹസാരെ
text_fieldsbookmark_border
പുണെ: ജൻലോക്പാൽ ബില്ലിൻെറ കാര്യത്തിൽ തന്നെ സ൪ക്കാ൪ വഞ്ചിച്ചതായി കുറ്റപ്പെടുത്തിയ ഗാന്ധിയൻ അണ്ണാ ഹസാരെ ബില്ലിനുവേണ്ടി ഇനി താൻ അവരെ സമീപിക്കില്ലെന്ന് വ്യക്തമാക്കി.
സംഘത്തിൻെറ ഭാവിപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നതിന് വെള്ളിയാഴ്ച ദൽഹിയിൽ യോഗംചേരും. ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യത്തുടനീളം ഒന്നരവ൪ഷം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
